മലപ്പുറം :കരുവാങ്കല്ല് വെള്ളം നിറച്ച ടാങ്കിന് അടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് തലയിൽ വീണു കാടപ്പടി കരുവാങ്കല്ല് സ്വദേശി ചോനാരി. ഫൈസൽ 42 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി