താമരശ്ശേരി :ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. വൈകിട്ട് 7:30ഓടെ തുടങ്ങിയ ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട്
എട്ടാം വളവിന്റെ അടുത്തായി ലോറി തകരാറിൽ ആയിട്ടുണ്ട്