പൂനൂർ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആദിമുഖ്യത്തിൽ യൂനിറ്റ് കേന്ദ്രങ്ങളിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.
കോളിക്കലിൽ മുജാഹിദ് അൽ ഹികമി പറവണ്ണ,തലയാട്ട് ഷാഫി സലഫി പട്ടാമ്പി, തച്ചംപൊയിലിൽ ഫാരിസ് കോളിക്കൽ, എകരൂലിൽ ഹുസ്ന മലോറം,പൂനൂരിൽ അബ്ദുറശീദ് കുട്ടമ്പൂർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. നാളെ മുതൽ(ഫെബ്രുവരി 19 വ്യാഴം) എല്ലാ പള്ളികളിലും ഖുർആൻ - ഹദീസ് പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും.