ചുണ്ടയിൽ ഹുസ്സൈൻ ഹാജി
താമരശ്ശേരി : ചുണ്ടയിൽ ഹുസ്സൈൻ ഹാജി (78) നിര്യാതനായി ഭാര്യ : സുബൈദ -മക്കൾ സലിം , അൻവർ ,സാലിഹ് , നാസർ , ഹസീന , മരുമക്കൾ സജ്‌ന അമീർ ,നസറി ,ജസീല ,ഷാക്കിറ
മയ്യത്ത് നിസ്കാരം 9:30 ന് ഖബറടക്കം കിടവൂർ ജുമാ മസ്ജിദ്. ഖബർസ്ഥാനിൽ