വെളളിയോർമല മുതിയേര
ചമൽ: വെണ്ടേക്കുംചാൽ വെളളിയോർമല മുതിയേര (82) നിര്യാതയായി.
ഭർത്താവ്: പരേതനായ മെയ്യോൻ
മക്കൾ: രാജു, സജി, രാജേഷ്.
മരുമകൾ: ഉഷ
ചെറുമക്കൾ: വിപിൻ രാജു, ദിവ്യ രാജു.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.00ന് വീട്ടിൽ നിന്ന് പുതുപ്പാടി പൊതു സ്മാശാനത്തിലേക്ക് കൊണ്ടുപോകും.