പേരാമ്പ്ര: പേരാമ്പ്ര ആവളയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. പേരാമ്പ്ര മൂരികുത്തി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും വടകര തിരുവള്ളൂർ സ്വദേശി സഞ്ചരിച്ച മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ദമ്പതികൾക്കും വടകര സ്വദേശിക്കൂ പരിക്കേറ്റിട്ടുണ്ട്.ദമ്പതികളുടെ പരിക്ക് ഗുരുതരമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.