കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് ആയി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ് വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ് മലയാളി സമാജം വൈസ് പ്രസിഡന്റ് ആയും, താമരശ്ശേരി അസോസിയേഷൻ പ്രസിഡന്റ് ആയും, ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല ജന :സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF)ജില്ല ജന :സെക്രട്ടറി ആയും പ്രവർത്തിച്ചു വരുന്നു
_Published 19 02 2026 വ്യാഴം_
കൂടുതൽ വായിക്കാൻ ലിങ്കിൽ കയറുക
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/HRfp1X71yGODDaqAfA0Sa8
*ഫെയ്സ് ബുക്കിലും
ടെലഗ്രാമിലും വാർത്തകൾ ലഭ്യമാണ്*
https://www.facebook.com/groups/2081227165274481/?ref=share&mibextid=q5o4bk
https://t.me/+UAWikbqM2yv-hGag
*വാട്സ്ആപ്പ് ചാനലിലും വാർത്തകൾ ലഭ്യമാണ്*
https://whatsapp.com/channel/0029Va9VNP8HwXb5qr9vBr0J
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/966552964337