കുവൈത്ത്: കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചത്. 37 കാരിയായിരുന്നു.
ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.
തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.