താമരശ്ശേരി:ചുരം ഒരുപതാം വളവിൽ
വ്യൂ പോയന്റിൽ പിക്കപ്പ് വാനും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് അപകടം
രാവിലെ എട്ട് മണിയോടെയാണ് വ്യൂ പോയന്റിൽ കെ.എസ്.ആർ.ടി.സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ട്.