വയനാട് :പിണറായിയുടെ മലപ്പുറം ജില്ലയെ പറ്റിയുള്ള വർഗീയ പരാമർഷത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി മോയി ആറങ്ങാടൻ,,സി.പി.ജബ്ബാർ,ഈ.വി.സിദീഖ്,ശറഫു മാഡംബള്ളി,മമ്മൂട്ടി പടയൻ,കൊടുവേരി അമ്മദ്,അലുവ മമ്മൂട്ടി,കെ.കെ.സി.റഫീഖ്,പി.കെ.ഉസ്മാൻ,സി.മമ്മുഹാജി,പി.കെ.മുഹമ്മദ്,മോയികട്ടയാട്,എസ്.നാസ്സർ,വി.അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി