താമരശ്ശേരി: അണ്ടോണ അണ്ടോം പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുസലാം ( 49 )നിര്യാതനായി. (കൊടുവള്ളി ടൗണിലെ ഗ്ലാസ്സോപ്ലെ ജീവനക്കാരൻ)
ഭാര്യ :ആയിഷ. മക്കൾ: കലാം( കൊടുവള്ളി മുനിസിപ്പാലിറ്റി നാലാം ഡിവിഷൻ എംഎസ്എഫ് പ്രസിഡന്റ്) ജസീല
സഹോദരങ്ങൾ: അബ്ദുറഹിമാൻ, ജബ്ബാർ, ആസിയ സുബൈദ
മയ്യത്ത് നമസ്കാരം പിന്നീട് അറിയിക്കുന്നതാണ്