ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Oct. 12, 2024, 4:08 p.m.
മുക്കം: കഴിഞ്ഞ ദിവസം കറുത്തപറമ്പിൽ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാലില്ലാപുഴ മണ്ണാത്തി പാറ ജിൻ്റോഷ് തോട്ടത്തിൽ എന്ന യുവാവാണ് മരിച്ചത്.