കൂടരഞ്ഞി:ബംഗളൂരുവിൽ നഴ്സിങ്ങ് കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂടരഞ്ഞി സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥി മരിച്ചു.കരിങ്കുറ്റി പുതിയാപറമ്പിൽ ജോജി സിന്ധു ദമ്പതികളുടെ മകൻ ജിനിൽ ജോജി (20) ആണ് മരിച്ചത്.
സംസ്കാരം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്.