സ്റ്റീൽപാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി

Nov. 1, 2024, 9:52 a.m.

രാമനാട്ടുകര : കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽപാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാസേന. ചേലേമ്പ്ര ഇടിമൂഴിക്കൽ സ്വദേശികളായ ഉസ്മാൻ-ആഷിഫ ദമ്പതിമാരുടെ മകൾ ഐസലിനെയാണ് രക്ഷപ്പെടുത്തിയത്. രാത്രി 8.30-യോടെയായിരുന്നു സംഭവം. ഉടൻതന്നെ അഗ്നിരക്ഷാനിലയത്തിലെത്തിച്ച ഐസലിനെ സേനാംഗങ്ങൾ ഒന്നരമണിക്കൂർ നേരത്തേ പരിശ്രമത്തിനുശേഷം സ്റ്റീൽപാത്രം മുറിച്ചെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.ബി. സജിത്, പി.എം. ബിജേഷ്, പി. അനൂപ്, എസ്. അരുൺ, എൻ. സുബാഷ്, പി. ബിനീഷ്, സി.കെ. അശ്വനി, ബി. ലിൻസി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


MORE LATEST NEWSES
  • താമരശ്ശേരിയിൽ കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയആൾ കള്ളനോട്ടുമായി വീണ്ടും പിടിയിൽ
  • റിവാഡ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം ;മന്ത്രി എ കെ ശശീന്ദ്രൻ
  • വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
  • നന്തിയിൽ ട്രെയിൻ തട്ടി പേരാമ്പ്ര സ്വദേശി മരിച്ചു
  • വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
  • വയനാട്ടിൽ ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്സിന് പ്രതിസന്ധിയായി ആൺ കടുവ
  • മരണ വാർത്ത
  • ‘എനി ടൈം മണി’ ഓഫീസിലെ മോഷണം ;കുറ്റവാളികൾ ആറുപേരെ കൊന്ന കേസിലെ പ്രതികൾ
  • റേഷൻ കട ഉടമയെ ആക്രമിച്ച് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
  • ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡു; തരംഗമായി ഗൂഗിൽ പേയുടെ ലഡു ഗെയിം
  • അധ്യാപികയെ തെരുവുനായ ആക്രമിച്ചു
  • പങ്കാളിത്തപെൻഷൻ, തുല്യനീതിയുടെ മരണവാറൻ്റ്; സ്റ്റേറ്റ് എൻ.പി.എസ് കളക്ടീവ് കേരള
  • താമരശ്ശേരി സബ് ജില്ലാ കലാമേളയിൽ ഹാട്രിക് വിജയം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി
  • താമരശ്ശേരി ഉപജില്ലാകലാമാമാങ്കത്തിൽ വൻവിജയം കൈവരിച്ച് എസ് എസ് എം യൂപി സ്ക്കൂൾ
  • സ്കൂൾ കലോത്സവത്തിൽ തിളങ്ങി കൈതപ്പൊയിൽ ജി എം യു പി എസ് .
  • അനുസ്മരണ സമ്മേളനം നടത്തി.
  • വോട്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
  • സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി പിപ്പോ ബോനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ
  • യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു
  • നിലമ്പൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരണപ്പെട്ടു
  • തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
  • മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
  • ടെക്നോപാർക്കിൽ ജോലി വക്ദാനം പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • താമരശ്ശേരി സബ്ജില്ല കലോത്സവം,പള്ളിപ്പുറം(ചാലക്കര)ജി .എം.യു.പി സ്കൂളിന് മികച്ച നേട്ടം:
  • ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
  • താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തിളങ്ങി
  • ചുരത്തിൽ വാഹനാപകടം
  • കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
  • വയനാടിനൊരു കൈത്താങ്ങ്
  • യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ
  • പെൺ സുഹൃത്തിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
  • പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം
  • വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധനയിൽ പിടിച്ചത് 16 ലക്ഷം രൂപ
  • സിലിണ്ടറിൽ പച്ചവെള്ളം നിറച്ചുള്ള തട്ടിപ്പിനെതിരെ നടപടി
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശിയായ യുവതിയെ അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു
  • ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു
  • ബോൾ തലയിൽ കൊണ്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
  • നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു.
  • വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
  • കോഴിക്കോട് കടയുടമയ്ക്ക് നേരെ കത്തി വീശി പരാക്രമം
  • *പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ച് ദമ്പതികൾ രക്ഷപ്പെട്ടത് തലനാഴിരക്ക്
  • നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം   
  • മ​ർ​ദ്ദന​മേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ മ​രി​ച്ച സം​ഭ​വം;പ്ര​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ച്ചു
  • നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്തു, പത്ത് പേരുടെ നില ​ഗുരുതരം