പാലക്കാട് മണ്ണാർക്കാട്പ നയം പാടത്ത് നിയന്ത്രണം വിട്ട ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി രണ്ട് കുട്ടികൾ മരണപ്പെട്ടു .ലോറികടിയിൽ സ്കൂൾ കുട്ടികൾ കുടുങ്ങി കിടക്കുന്നതായി വിവരം.നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു