ന്യൂഡൽഹി |മസ്ജിദുകൾ അടക്കം ആരാധനാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർവേകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സുപ്രീം കോടതി. ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെട നൽകിയ ആറ് ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ…