സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ

Dec. 12, 2024, 9:39 p.m.

പാലക്കാട് :പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നി​ഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ സംസ്കാരം നാളെ നടക്കും.

ആശുപത്രിയിൽ നിന്ന് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ളത്. ഈ വാഹനത്തിൻറെ ഡ്രൈവറും വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയിൽ. ജോയിന്റ് ആർടിഒ എൻ . എ മോറിസ് നാളെ പ്രാഥമിക റിപ്പോർട്ട് നൽകും. വാഹനം ഓടിച്ചവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു.

നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ ആയിരിക്കും പൊതുദർശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും. അതേസമയം സംഭവത്തിൽ അധികൃതർക്ക് എതിരെ ജനരോഷം ഇരമ്പി. റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.പ്രതിഷേധത്തെ തുടർന്ന് പ്രശ്നപരിഹാരത്തിന് നാളെ കളക്ടറുടെ ചേമ്പറിൽ പ്രത്യേക യോഗം ചേരും.പ്രതിവിധിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.


MORE LATEST NEWSES
  • ഓൺലൈൻ തട്ടിപ്പിലൂടെ 43 ലക്ഷം കവർന്ന യുവാവ് പിടിയിൽ
  • റേഷന്‍കാര്‍ഡ് തരം മാറ്റുന്നതിന് അപേക്ഷിക്കാം ഡിസംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം
  • ചെസിൽ ലോക ചാമ്പ്യനായി ഗുകേഷ്; ഇന്ത്യക്ക് അഭിമാനനിമിഷം
  • അനധികൃതമായി പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.
  • എസ്എഫ്ഐ-കെഎസ്‍യു സംഘർഷം; കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ.
  • തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
  • മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്
  • മണ്ണാർക്കാട്: സ്കൂൾവിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞു കയറി അപകടം; നാലു കുട്ടികൾക്കു മരിച്ചു
  • മണ്ണാർക്കാട്പ നിയന്ത്രണം വിട്ട ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി രണ്ട് കുട്ടികൾ മരിച്ചു.
  • വയനാട് പുനരധിവാസം: കേരളത്തെ സഹായിക്കണമെന്ന് ഹൈക്കോടതി
  • കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • ടീ ടൈം ഗ്രൂപ്പ് മാനേജർ മുഹമ്മദ് ഷിബിലി പാലേങ്ങൽ നിര്യാതനായി
  • *റഹീമിന്റെ മോചനം വീണ്ടും നീളും, കോടതി കേസ് പരിഗണിച്ചില്ല
  • ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു
  • പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ;വാഹനമോടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
  • സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം
  • കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന് സ്വീകരണം നൽകി
  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു;ഇന്ന് കനത്ത മഴക്ക് സാധ്യത
  • യാത്രികനെ വഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു‌.
  • നഗരമധ്യത്തിലെ ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരങ്ങൾ മോഷ്ടിച്ചു.
  • പ്രവാസിയുടെ വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണം മോഷണം പോയ കേസിൽ മൂന്ന് പേർ പിടിയിൽ
  • കുറ്റ്യാക്കിൽ സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ വാഹനം പോലീസ് തിരയുന്നു
  • മുണ്ടിനീര് പടരുന്നു, മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
  • ട്രഷറി നിയന്ത്രണത്തില്‍ ഇളവ്
  • ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു
  • ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും
  • കോഴിക്കോട് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
  • റീൽസ് ചിത്രീകരണത്തിനിടെ മരണം , വാഹനം മാറ്റിയത് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് വേണ്ടി
  • കമ്പളക്കാട് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ
  • *മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സമസ്ത
  • റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്
  • മരണ വാർത്ത
  • കാൽനടയാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു.
  • എം.ഡി.എം.എമ്മും ,കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
  • ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം
  • കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ വിധിച്ച് കോടതി
  • പെരുമ്പാമ്പിനെ പിടികൂടി
  • ചുരത്തിലെ കടുവ സാനിദ്ധ്യം;ശാശ്വത പരിഹാരം കാണണമെന്ന് അടിവാരം ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപെട്ടു .
  • കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു.
  • സമസ്‌തയിലെ പ്രശ്ന‌ങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പത്തു ദിവസത്തിനകം യോഗം ചേരും; ജിഫ്രി മുത്തുക്കോയ തങ്ങൾ
  • റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • എം.ബി.ബി.എസ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
  • സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
  • പൂനൂർപുഴ സംരക്ഷണ സമിതിയുടെ സബ് കമ്മിറ്റി രൂപീകരിച്ചു
  • തദ്ദേശ അവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി