മീനങ്ങാടി:മീനങ്ങാടിചെണ്ടക്കുനി എടക്കരവയലിൽ കിണറിടിഞ്ഞ് തൊഴിലാളികൾ മണ്ണിലകപ്പെട്ടു,ഒരാൾ മരിച്ചുതൊഴിലാളികളെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി