പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ മനാഫിന്റെ മകൻ മുഹമ്മദ് ഷിഫിൽ (11 )ആണ് മരണപ്പെട്ടത്. മീൻ പിടിക്കാൻ പോകാൻ ചോദിച്ചപ്പോൾ വീട്ടുകാർ വിസമ്മതിച്ചു. ഇതിന്റെ മനോ വിശമം ആയിരിക്കാം എന്നാണ് നിഗമനം.. ഇന്നലെ വൈകുന്നേരം ആണ് സംഭവം. മൃതദേഹം കല്പറ്റ ലിയോ ഹോസ്പിറ്റലിൽ