താമരശ്ശേരി : വാഹനത്തിരക്ക് കാരണം ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
പൊതു അവധി ദിവസം ആയതിനാലും, നിരവധി വലിയ വാഹനങ്ങൾ ചുരം കയറി ഇറങ്ങുന്നതിനാലും 6,7,8 വളവുകളിൽ വലിയ വാഹനനിരയുണ്ട്.
സ്കൂൾ അവധി ദിവസങ്ങൾ ആയതിനാൽ ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അത്യാവശ്യ യാത്രക്കാർ സമയം പാലിച്ച് യാത്രകൾ പ്ലാൻ ചെയ്യുക.