മലപ്പുറം: നിലമ്പൂർ ചന്തക്കുന്നിലെ ഹോട്ടലിൽ ബിരിയാണിയിൽ ചത്ത പല്ലി കണ്ടെത്തി.പനമരം സ്വദേശികളായ ബൈജു, നൗഫൽ എന്നിവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിലാണ് ചന്ത പല്ലിയെ കണ്ടെത്തിയത്.
സംഭവത്തിൽ ഹോട്ടൽ ഫുഡ് സേഫ്റ്റി ഓഫിസർ അടപ്പിച്ചു.നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി ഉണ്ടായത്. ഇരുവരുടെയും പരാതിയിലാണ് നടപടി.