കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു.

Dec. 22, 2024, 1:24 p.m.

കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. മകൻ നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.

തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മറു കരയിൽ നിന്നാണ് പ്രദേശവാസികൾ വെള്ളമെടുക്കുന്നത്. ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയതായിരുന്നു സന്ധ്യ. മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക് നീന്തലറിയില്ലായിരുന്നു. വള്ളം മറിഞ്ഞതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സന്ധ്യയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സന്ധ്യയുടെ മകൻരക്ഷപ്പെട്ടു. നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു.

വറയിൽ പൈപ്പിന്റെ പണി നടക്കുന്നതിനാൽ ഈ പ്രദേശത്ത് വെള്ളക്ഷാമം നേരിടുകയാണ്.

ആയിരത്തോളം വീടുകളാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് വെള്ളമാണ് ഏക ആശ്രയം. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുടിവെള്ളം വന്നത്. അതിന് ശേഷം ഇതുവരേയും വെള്ളമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സന്ധ്യ മകനൊപ്പം വെള്ളമെടുക്കാൻ മറുകരയിലേക്ക് പോയത്. സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


MORE LATEST NEWSES
  • ദമാമിൽ എയർ ഇന്ത്യ എക്സ്‌പ്രെസ്സ് വിമാനം കുടുങ്ങി കിടക്കുന്നു
  • സ്‌കൂൾ പരീക്ഷ: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ട്
  • ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
  • മരണ വാർത്ത
  • സ്കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ.
  • നടൻ എസ്. ശിവൻ അന്തരിച്ചു.
  • നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്.
  • റേഷൻ പഞ്ചസാരയുടെ വില കൂട്ടി
  • വനിതാ എസ്ഐ വീട്ടിൽ കയറി മർദിച്ചതായി എസ്ഐയുടെ ഭാര്യയുടെ പരാതി
  • ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടെത്തി.
  • നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം; ഒരു മരണം
  • ബ്ലാ​ക്ക് സ്​​പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 750 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ​ക​ണ്ടെ​ത്തി.
  • നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന യുവാവ് മരിച്ചതായി വിവരം
  • വാഹനത്തിരക്ക്;ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളി ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റില്‍
  • താമരശേരിയിൽ കാറിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചു
  • പെൻഷൻ തട്ടിപ്പ്: ആറ് ജീവനക്കാ​രെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ പൊതുഭരണ വകുപ്പ്
  • വി​വാ​ഹ ‘ഡ്ര​സ് കോ​ഡി’​ന് പണം ന​ൽ​കിയില്ല; യു​വാ​വി​ന്‍റെ വീ​ട്ടി​ലെ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ തകർത്തു
  • എഞ്ചിനീയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
  • നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി
  • റബ്ബർ പുരക്ക് തീപിടിച്ചു
  • സൈനികനെ കാണാതായെന്ന് പരാതി.
  • മുക്കത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം
  • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
  • വടകരയില്‍ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം , അപകടകാരണം ഷോട്ട് സര്‍ക്യൂട്ട് .ലക്ഷങ്ങളുടെ നാശനഷ്ടം ;
  • അപകടം ഉണ്ടാക്കുംവിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
  • വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
  • ആലപ്പുഴയിൽ വേറിട്ട ATM തട്ടിപ്പ്, പണം കൈയിൽ കിട്ടും, അക്കൗണ്ടിൽനിന്ന് പോകില്ല
  • വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു
  • കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറി ഇറങ്ങി. ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം.
  • കാർ കനാലിലേക്ക് മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്
  • രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.
  • സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ
  • വിദ്യാർഥിനിയെ പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണം റിപ്പോർട്ട് bസമർപ്പിക്കണമെന്ന് നിർദ്ദേശം
  • ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
  • അഴിയൂരിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല തട്ടിപ്പറിച്ചു
  • പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ നടപടി ശക്തമാക്കി നഗരസഭ
  • *ക്രിസ്തുമസ് ആഘോഷം നടത്തി*
  • മഞ്ഞപ്പിത്ത ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
  • പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പതിനൊന്നു കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മിസ് കേരള വിജയികളെ പ്രഖ്യാപിച്ചു
  • ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു
  • വയനാട്ടിലെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
  • തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ പാർലമെൻ്ററി പാനലിൻ്റെ ശുപാർശ
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
  • വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്.
  • ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ