നാറാണത്ത് അബ്ദുൾ നാസർ
തിരുവള്ളൂർ:തിരുവള്ളൂർ കൂടത്തിൽ താമസിക്കും നാറാണത്ത് അബ്ദുൾ നാസർ (47) ബഹ്റൈനിൽ വെച്ച് നിര്യാതനായി.
ഭാര്യ: മുംതാസ് പന്തപ്പൊയിൽ
മക്കൾ: അൽഫിയ, ഫറാസ്
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ, അമീർ, മുഹമ്മദ്, നൗഫൽ
സഹോദരികൾ: സുബൈദ, ആയിഷ, സഫീന,സലീന.