ഈ മാസം 17 മുതൽ 19 വരെ ഒഡിഷയിലെ പുരിയിൽ നടക്കുന്ന ദേശീയ സീനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ പി. എം ആശ്വാസും വനിതാ ടീമിനെ എസ്. അഞ്ജുഷയും നയിക്കും.
പുരുഷ ടീം : യു. എസ് എഡ്വിൻ (വൈസ് ക്യാപ്റ്റൻ), ഒ. ഏ അഖിൽ മാധവ്, എം. എച്ച് അക്ഷയ്, എസ്. ശ്രീപ്രകാശ്, കെ. അഖിൽ, എം. അനന്ദു, കെ. പി അൻവർ സാദത്ത്, കെ. സജിത്ത്
കോച്ച് : പി. കെ സുകുമാരൻ മാനേജർ : പി. ഷഫീഖ്.
വനിതാ ടീം : വി. സ്നേഹ (വൈസ് ക്യാപ്റ്റൻ), എസ്. മിയ, പി. സി അഞ്ജനാ രാജ്, ബി. വി അനുപ്രിയ, കെ. ശിവ നന്ദന, എം. കെ ശ്വേത ലക്ഷ്മി
കോച്ച് : സി. ടി ഇൽ യാസ് മാനേജർ : കെ. അശ്വതി