യുവതിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jan. 31, 2025, 8:34 p.m.

തൃശൂർ: ചെന്ത്രാപ്പിന്നിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ചെന്ത്രാപ്പിന്നി ഹൈസ്കൂ‌ൾ റോഡിന് പടിഞ്ഞാറ് മണ്ഡലാക്കൽ പരിസരത്ത് താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്.

രേഖ എന്നാണ് ഇവരുടെ പേരെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും ഇവർ മറ്റ് പല പേരിലും പലയിടത്തും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അഞ്ച് മാസം മുൻപാണ് ചെന്ത്രാപ്പിന്നിയിൽ താമസമാക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കയ്പ‌മംഗലം പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോയെന്ന കാര്യം ഉൾപ്പെടെ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.


MORE LATEST NEWSES
  • തേനീച്ചകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക്‌ പരിക്ക്
  • നിർത്തിയിട്ട കാർ കത്തിനശിച്ചു.
  • ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
  • വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
  • രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടിരുന്നതായി അഫാന്റെ മൊഴി.
  • ഷഹബാസിൻ്റെ മരണം; 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്'; പിതാവ് ഇക്ബാൽ
  • കഞ്ചാവുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ
  • ആശവർക്കർമാർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവും, പ്രിയങ്ക ഗാന്ധി
  • കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം.
  • ചരിഞ്ഞ കാട്ടാനയുടെ ‍ ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
  • യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.
  • ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
  • മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി 
  • പഠനം നിര്‍ത്തിയതിന് വഴക്ക് പറഞ്ഞു; അച്ഛനെ വെട്ടിക്കൊന്നതിന്‍റെ കാരണം പറഞ്ഞ് മകന്‍
  • നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം-രാസപരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
  • സഹപാഠിയുടെ മർദ്ദനത്തിൽ ഐടിഐയിലെ വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
  • പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും നടത്തി
  • എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍.
  • കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കേസില്‍ യുവതി
  • കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • മദ്യലഹരിയിൽ പുഴയിലേക്ക് കാറ് ഓടിച്ചിറക്കി യുവാവ്
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവിന്റെ മൊഴി എടുത്തു.
  • സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ധരണ നടത്തി.
  • തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു
  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
  • സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി
  • യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ.
  • ഷഹബാസിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  • യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി
  • റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു
  • ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭർത്താവിന് നേരേ ഭീഷണി; സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു
  • നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.
  • കരൾ രോഗിയെ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • ഷഹബാസിൻ്റെ മരണത്തിൽ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി
  • ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും.*
  • രക്ഷിതാക്കളെ ഉപദ്രവിക്കുന്ന മകൻ വീട്ടിൽ കയറേണ്ടെന്ന് കോടതി ഉത്തരവ്.
  • വൈക്കത്ത് നിന്നും കാണാതായ യുവാവിനെ കോഴിക്കോട് മരിച്ചനിലയിൽ കണ്ടെത്തി.
  • ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം;ദമ്പതികൾക്ക് പരിക്കേറ്റു.
  • മലപ്പുറം സ്വദേശി അല്‍ കോബാര്‍ റാക്കയില്‍ കുഴഞ്ഞ് വീണു മരിച്ചു.
  • ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ബൈക്കില്‍ പോകുമ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു
  • മാർപാപ്പയുടെ ആരോ​ഗ്യനില വീണ്ടും ​ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി
  • അതിർത്തി തർക്കത്തിനിടെ രണ്ടുപേരെ വെടിവച്ചു, പ്രതിക്ക് ഇരട്ട ജീവപര്യന്തം
  • നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
  • ഭാര്യക്കും മകനും നാട്ടിൽ കട ബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു,റഹീമിന്റെ മൊഴി
  • വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തി,ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
  • ജ്വല്ലറിയുടെ പൂട്ട് തകർത്ത് ആഭരണങ്ങള്‍ കവര്‍ന്നയാളെ സാഹസികമായി പിടികൂടി മീനങ്ങാടി പോലീസ്
  • മദ്യപിക്കുന്നതിനിടെ തര്‍ക്കം: 45കാരനെ പത്തൊമ്പത്കാരൻ‍ വെട്ടിക്കൊന്നു