ജിദ്ദ: മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി
ജിദ്ദയിൽ ആശുപത്രിയിൽ മരണപ്പെട്ടു. പരേരങ്ങാടി സ്വദേശി അബ്‌ദുൽ മജീദ് ആണ് മരണപെട്ടത്. അൻപത്തിയേഴ് വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് സുഹൃത്തുക്കൾ ശറഫിയ അബീറിൽ എത്തിച്ചതായിരുന്നു.
ഫൈസലിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മയ്യത്തുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.