വെട്ടിഒഴിഞ്ഞതോട്ടം :വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യൂപി സ്കൂളിൽ യു എസ് എസ് തീവ്രപരിശീലനം നൈറ്റ് ക്യാമ്പ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ നസീഫ് സീ പി പി. ടി എ പ്രസിഡൻ്റ് കെ.പി നാസർ , സ്റ്റാഫ് സെക്രട്ടറി റഹീന സീ. വി , സുനീറ പി.കെ , സൽസ കെ , ഖലീലുറഹ്മാൻ ഒ വി , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്നത്തെ ക്യാമ്പിന് ഉമ്മർ മങ്ങാട് നേതൃത്വം നൽകും