റിയാദ്:കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) നിര്യാതനായി. ഇബ്രാഹീമിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ, റസിയ. മക്കൾ, അബ്ദു സമദ്, അബ്ദു സലാം
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ,നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും
യൂ എ ഇ യിൽ നിന്നു ബിസിനസ് വിസയിൽ റിയാദിൽ എത്തിയതായിരുന്നു