അൽ ഐൻ :മലപ്പുറം വളാഞ്ചേരി സ്വദേശി അൽ ഐനിൽ അന്തരിച്ചു.
കാറ്റിപ്പറത്തി പൊറ്റമ്മൽ വീട്ടിൽ പോക്ക റിന്റെ മകൻ അഹമ്മദ് (49) ആണ് മരി ച്ചത്. സാഖിർ അൽ ബുസ്‌താൻ കഫ്റ്റീ രിയയിൽ ജീവനക്കാരനായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: ഹാരിസ് റഹ്‌മാൻ, സൈറ ബാനു, സി റാജുനിസ.