കൊച്ചി :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി.സിബിഐയും കോടതിയെ അറിയിച്ചിരുന്നു.
കൊച്ചച്ചനെ കുറ്റപ്പെടുത്തരുതെന്നും സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകളിൽ ഉൾപ്പെടെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ നിർത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.