വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വില്യാപ്പള്ളിയിലാണ് സംഭവം. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ(17)യാണ് മരിച്ചത്. വീട്ടുകാര്‍ പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍ കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.