താമരശ്ശേരി :ചുരം ഒന്നാം വളവിൽ ചരക്ക് ലോറി ടയർ പൊട്ടിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു.വാഹനങ്ങൾ വൺ-വെ ആയിട്ടാണ് കടന്ന് പോവുന്നത്