പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ (32) ആണ് മരിച്ചത്.
ഭാര്യ: ദര്‍ശന (കോഴിക്കോട്ഈസ്റ്റ് ഹില്‍,അമ്മ : ഗീത പ്രേമന്‍,സഹോദരി: അഞ്ജന
സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). നാളെ നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും