ഈങ്ങാപ്പുഴ: കെ വി വി ഇ എസ്, ഈങ്ങാപ്പുഴ യുണിറ്റ് നടത്തുന്ന "ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റ് (2025)ന്റെ ഭാഗമായി കസ്റ്റമേഴ്‌സിന് നൽകാനുള്ള സമ്മാന കൂപ്പൺ വിതരണം
യുണിറ്റ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഫാഷൻ പാലസ് ഉടമകൾക്ക് നൽകി ഉത്ഘാടനം നിർവഹിക്കുന്നു.
യുണിറ്റ് സെക്രട്ടറി ശിഹാബ്, യുത്ത് വിംഗ് സെക്രട്ടറി സൻഫീർ, ഫെസ്റ്റ് കൺവീനർ മനാഫ്, ട്രഷറർ റിയാസ്, വനിതാ വിംഗ് സെക്രട്ടറി സൽമ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.