*കോട്ടക്കൽ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒതുക്കുങ്ങൽ കൊളത്തുപറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്.പിതാവ്: സി.പി ഹമീദ്. മാതാവ്: സൗദ. ഭർത്താവ്:തേക്കിൻകാടൻ ഷഫീഖ്. മകൻ: ഷഹ് സാൻ. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്,ഫാത്തിമ സൻഹ.