കൊടുവള്ളി: കൊടുവള്ളി തണൽ ഡയൽസിസ് സെന്ററിന്റെ നേത്രതത്തിൽ വേൾഡ് കിഡ്നി ഡേയുടെ ഭാഗമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പും, കെ എം ഒ - ടി ടി സി യിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും സങ്കടിപ്പിച്ചു. .
കൊടുവള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സി ആർ ഹരീഷ് ബോധവത്ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു ജെ എച്ച് ഐ പ്രവീൺ, ഒ പി റഷീദ്, ഒ പി സലീം, ടി ടി സി പ്രിൻസിപ്പൽ ഷീബ പി, നുഫൈസ റഹ്മത്ത്, ദിൽന, ടി ടി സി പ്രിൻസിപ്പൾ ഷീബ പി, ഷിനില ടീച്ചർ, ഖാലിദ് മാസ്റ്റർ, പി ആർ ഷാജി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ക്യാമ്പിന് മജീദ് പി, മംഗല്യ മുഹമ്മദ്, ഷാന, ടിന്റു, സുബിൻ ബാസ്ക്കർ എന്നിവർ നേത്രത്തം നൽകി.