ജിയോ മർക്കോസ് കടുവാക്കുഴിയിൽ
പുതുപ്പാടി: കടുവാക്കുഴിയിൽ പരേതനായ കെ കെ മർക്കോസിൻ്റെ മകൻ ജിയോ മർക്കോസ് (40) നിര്യാതനായി.
മാതാവ്:
ജാനറ്റ് മർക്കോസ്
ഭാര്യ : ജെൻസി ചിപ്പിലിത്തോട് വെമ്പള്ളിൽ കുടുംബാംഗം
മക്കൾ:
ഈവ ജിയോ, ഇയോൺ ജിയോ
സംസ്കാരം 26 - 03 -2025 ബുധനാഴ്ച രാവിലെ 10 : 30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം പുതുപ്പാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ