നെല്ലിക്കൽ ഉമ്മർ
പുതുപ്പാടി :വള്ളിയാട് നെല്ലിക്കൽ ഉമ്മർ നിര്യാതനായി.
മക്കൾ:മുഹമ്മദ് റാഫി, സുഹൈൽ കൈതപോയിൽ,സുനീറ
മരുമക്കൾ: പുത്തൂർ ജാഫർ വള്ളിയാട്,സാബിറ മങ്ങാട്, ജംഷിദ കോളിക്കൽ
സഹോദരങ്ങൾ:മുഹമ്മദ് നെല്ലിക്കൽ അടിവാരം (late), അബൂബക്കർ നെല്ലിക്കൽ വള്ളിയാട്, ആയിഷ മങ്കയം,
ഇമ്പി കൈതപോയിൽ,,ഉസ്സൈൻ മലപുറം, റംല മുക്കം, അസീസ് വള്ളിയാട്, ആബിദ് വള്ളിയാട്, ആസ്യ
മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30ന് വള്ളിയാട് ജുമാ മസ്ജിദിൽ.