അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

March 29, 2025, 2:31 p.m.


പാലക്കാട്‌ :കൊല്ലങ്കോട് നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു(46), മകൻ സനോജ്(11) എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.കൊടുകപ്പാറയിലെ അമ്പിട്ടൻചള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇരുവരും. സമീപവാസികൾ ബിന്ദുവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് സനോജിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കുളിക്കാനിറങ്ങിയപ്പോഴുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നി ഗമനം.


MORE LATEST NEWSES
  • മരണ വാർത്ത
  • വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി
  • കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്.
  • ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
  • നിയന്ത്രണം വിട്ട ഓട്ടോ ടാക്സ‌ി താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം
  • മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ
  • തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു.
  • മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റി.
  • കൊയിലാണ്ടിയിൽ ബൈക്ക് മോഷ്‌ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
  • ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചു.
  • പുതുപ്പാടിയില്‍ പരക്കെ ശക്തമായ കാറ്റും മഴയും
  • കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ നിര്യാതനായി
  • വാഹനാപകടത്തിൽ നവവധുവിന് ദാരുണാന്ത്യം
  • അജ്ഞാത മൃതദേഹം കണ്ടെത്തി.
  • അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു
  • കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധിസംഗമം;മതിൽ റജിസ്ട്രേഷന് ഉദ്ഘാടനം നടന്നു
  • ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം തെരുവിലേക്ക്
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ചന്ദ്രബോസ് കൊലപാതക കേസിലെ പ്രതി നിഷാമിന് പരോൾ
  • വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
  • ആറുവയസ്സുകാരൻ എർത്ത് വയറിൽനിന്ന് ഷോക്കേറ്റു മരിച്ചു.
  • തെളിവെടുപ്പിനിടെ രക്ഷപെട്ട ലഹരിക്കടത്തുകാരൻ അറസ്റ്റിൽ
  • പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി
  • വാർഷികം ആഘോഷിച്ചു
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • ക്വാറി വിരുദ്ധ സമരത്തിൽ 15 കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ
  • ഗസ്സയുടെ പകുതി ​ഭൂപ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ
  • പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു
  • വാക്കുതർക്കം; രണ്ടു പേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.
  • വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമ പോരാട്ടം; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും
  • നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 
  • തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ ചുമത്തി കോടതി
  • ഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം
  • എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ട പണം കവർന്ന ബാങ്ക് ജീവനക്കാർ പിടിയിൽ
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.
  • ഡയറക്ട‌് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ മാനേജർ മനാഫിനെതിരെ യുവതിയുടെ പരാതിയിൽ കേസെടുത്തു.
  • ഉംറ വിസക്കാർ മടങ്ങിയില്ലെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും
  • ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പിടിയിൽ
  • വീട്ടിലെ പ്രസവം; യുവതിയുടെ മരണ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു
  • മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും
  • രാജ്യത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ
  • അജ്ഞാത മൃതദേഹം കണ്ടെത്തി.
  • മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു.
  • കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
  • മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
  • മീൻ കടയിൽ നിന്നും നിരോധിത ലഹരി വസ്‌തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു.