കുരുവട്ടൂർ ജനശ്രീ മണ്ഡലം സഭ നടത്തുന്ന "പറവകൾക്കൊരു നീർക്കുടം " പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം പുറ്റ് മണ്ണിൽ താഴത്ത് ജനശ്രീ ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. പി. കെ. ജയകൃഷ്ണൻ, വാർഡ് അംഗം ശശികല, കെ. സി. ഭാസ്കരൻ മാസ്റ്റർ, വിശ്വൻ വെള്ളളശ്ശേരി, ഷീബ സജിത്ത്, പി. ശ്രീനിവാസൻ നായർ, മനോജ്‌കുമാർ കെ., രാജൻ നായർ, സുനജനിഷാദ്, എന്നിവർ സംസാരിച്ചു.