മൈസൂർ:കർണാടക നെഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു.പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കാറിന്റെ ആർസി അഡ്രസ്സ് വരുന്നത്
മുഹ്സിന. താഴേക്കോട് ഹൗസ്
നയാ ബസാർ പള്ളിക്കൽ കൊണ്ടോട്ടി എന്നാണ് ഉള്ളത്.
രണ്ടുപ്പേരെയും ഗുണ്ടുൽപ്പെട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്... കാറിലെ യാത്രക്കാരെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ താഴെയുള്ള നമ്പറിൽ അറിയിക്കുക
+91 9744536832, +91 9110449052
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ...