ഓങ്ങലോറ നൗഷാദ്
അടിവാരം :കണലാട് ഓങ്ങലോറ നൗഷാദ് (47) നിര്യാതനായി
മാതാവ്:കദീജ ഭാര്യ:താഹിറ മക്കൾ:ആഷിക്ക് ,ആഷിം
മയ്യിത്ത് നിസ്കാരം രാവിലെ 9മണിക്ക് അടിവാരം ജുമാ മസ്ജിദിൽ