അബ്ദുൽ നാസർ പിലാശ്ശേരി*
അടിവാരം :ചിപ്പിലിത്തോട് അബ്ദുൽ നാസർ പിലാശ്ശേരി(63) നിര്യാതനായി.
ഭാര്യ:സുഹറ
മക്കൾ:റഹ്മാൻ,റഷീദ്,റസീന റഫീഖ്
മരുമക്കൾ: ഷമീർ,സജ്‌ന,സബീന,ഹർഷ
മയ്യിത്ത് നിസ്കാരം രാവിലെ 9.30ന് കൂന്തളം തേര് ജുമാ മസ്ജിദിലും
10 മണിക്ക് അടിവാരം ജുമാ മസ്ജിദിലും