മലപ്പുറം:കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിലെ തീ പിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു. കൊടുഞ്ഞി സ്വദേശി ഹുദൈഫ്. കൂടെ ഉണ്ടായിരുന്ന റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം
ഫയർ ഫോയ്‌സ് ടീമിനും മറ്റു രക്ഷാ പ്രവർത്തനം നടത്തുന്നർക്ക് ലൈറ്റ് സെറ്റുചെയ്യുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.
ഇവരെ പെട്ടന്ന് തന്നെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർ ചികിത്സക്ക് രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി