അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തു

April 2, 2025, 8:39 a.m.

കോഴിക്കോട് :ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ , ഭർത്താവ് ഭാസ്കരൻ എന്നിവരാണ് പ്രതികൾ. തലക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴുത്ത് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ​ഗൾഫിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് രതിയോട് ആവശ്യപ്പെട്ടു.

വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ബാലുശ്ശേരി പൊലീസിലാണ് പരാതി നൽകിയത്. വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമമെന്ന് രതി പറഞ്ഞു. സംഭവം നടക്കുമ്പോൾ രതിയുടെ ഇളയ മകളും ഉണ്ടായിരുന്നു.

പരുക്കേറ്റ രതിയെ സംഭവം നടന്ന അന്ന് തന്നെ രതിയെ കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും അടി വയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടികയായിരുന്നു.


MORE LATEST NEWSES
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
  • ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു കൂടി അനുവദിച്ചു
  • നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
  • ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
  • പേരാമ്പ്ര അപകടം; ബസ് ഡ്രൈവർക്കെതിരെ കേസടുത്തു
  • കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു
  • മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.
  • കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട് കാർ യാത്രികർ
  • മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.
  • സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു.
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ.
  • അക്രമിച്ചത് കടന്നലല്ല: സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ഡോക്ടറുടെ കുറിപ്പ്
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; നരിക്കുനി സ്വദേശി അറസ്റ്റില്‍
  • മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ
  • ദുരന്ത മേഖലയിലേക്ക് വീണ്ടും കർശനനിയന്ത്രണം ഏർപ്പെടുത്തി
  • പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത
  • ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക്15 വര്‍ഷം കഠിനതടവ്
  • സി.എം മഖാം ഉറൂസിന് തുടക്കം
  • വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ
  • നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലം ഒന്നരക്കോടി: വെളിപ്പെടുത്തി പള്‍സർ സുനി
  • ആദിവാസി കുട്ടിയുടെ മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്
  • അൽ ഉലയിൽ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു.
  • വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി
  • മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്
  • ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി
  • ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.
  • ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു