ഇന്നലെ രാവിലെ കർണ്ണാടയിലെ ഗുണ്ടൽപേട്ട് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണം മൂന്നായി.പരിക്കേറ്റ് മൈസൂർ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സാൽസിയിരുന്ന മന്നിയിൽ അബ്ദുൽ അസീസ് മരണപ്പെട്ടു
അരിമ്പ്ര മൊറയൂർ റോഡിൽ മന്നിയിൽ അബ്ദുൽഅസീസിൻ്റെ
രണ്ട് മക്കളായ ഷാഷിദ് (30), മുഷ്‌കാൻ (19) എന്നിവരാണ് ഇന്നലെ മരിച്ചത്. മൈസൂരിലേ വീട്ടിലേക്കുള്ള യാത്രയിൽ ആണ് അപകടത്തിൽപെട്ടത്
ഇന്നലെ രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.