ദേവകി പ്രാണശ്ശേരി
കോടഞ്ചേരി:നൂറാംതോട് പ്രാണശ്ശേരി പരേതനായ അറുമുഖൻ്റെ ഭാര്യ ദേവകി പ്രാണശ്ശേരി(75) നിര്യാതയായി മക്കൾ:പുരുഷോത്തമൻ, സുരേഷ് ബാബു, ബിന്ദു മരുമക്കൾ : ബാബു, ബിന്ദു, ലിജി ബാബു
സംസ്കാരം മൂന്ന് മണിക്ക് പുതുപ്പാടി കാരക്കുന്ന് സ്മശാനത്തിൽ നടന്നു