അപ്പച്ചൻ പണ്ടാരിക്കുന്നേൽ
കോടഞ്ചേരി:നൂറാംതോട് പരേതനായ പണ്ടാരിക്കുന്നേൽ പൈലിയുടെ മകൻ ദേവസ്യ (അപ്പച്ചൻ,(75) നിര്യാതനായി ഭാര്യ: പരേതയായ സിസിലി ,
മക്കൾ:സിബി (കുട്ടൻ),സിമി,സുനി, മരുമക്കൾ : റെജി.സിജോ, ടിസ്സ
സംസ്കാരം 03/04/2025, വ്യാഴാഴ്ച രാവിലെ -10 -30, തിന്- നൂറാംതോട് സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ
9946900 946