അടിവാരം :നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു മറിഞ്ഞു അപകടം
നാലുപേർക്ക് പരിക്ക്.
ചുരത്തിൽ അടിവാരത്തിനും ഒന്നാം വളവിനും ഇടയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു മറിഞ്ഞു അപകടം. അപകടത്തിൽ പരിക്കേറ്റ് ആളുകളെ ഹോസ്പിറ്റലിലെ കൊണ്ട് പോയിട്ടുണ്ട്. ഗതാഗത തടസങ്ങളില്ല.