താമരശ്ശേരി: ഷഹബാസ് കൊലക്കേസിൽ കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി സെഷൻ കോടതി ഈ മാസം എട്ടിലേക്ക് മാറ്റി, കുട്ടികളുടെ പ്രായം പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം കോടതിയിൽ അവശ്യപ്പെട്ടു, ആസൂത്രിതമായ കൊലപാതകമാണെന്നും, ഇത് തെളിയിക്കുന്ന കുറ്റാരോപിതരുടെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകളും കോടതിയിൽ സമർപ്പിച്ചു.
എന്നാൽ കുട്ടികളുടെ പ്രായവും, ഒരു മാസത്തിലധികം കെയർ ഹോമിൽ കിടന്നതും പരിഗണിച്ച് ജാമ്യമനുവധിക്കണമെന്നായിരുന്നു കുറ്റാരോപിതരുടെ വാദം.